സംസ്ഥാനത്ത് കോളേജ് അധ്യാപകനാകാന്‍ ഇനി SET യോഗ്യത മതി

കോളേജ് അധ്യാപക നിയമനത്തിന് ഇനി NET അടിസ്ഥാന യോഗ്യതയാവില്ലെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. UGC അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് SET ഉം SLET യും എന്നതാണ് പുതിയ മാറ്റത്തിനുളള കാരണം. കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തില്‍ ഇതിനനുസരിച്ചുളള ഭേദഗതികള്‍ വരുത്തുന്നതാണ്.