Short Vartha - Malayalam News

UGC നെറ്റ് പരീക്ഷ; അപേക്ഷാ തീയതി നീട്ടി

CSIR യുജിസി നെറ്റ് പരീക്ഷയ്ക്ക് മെയ് 27 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള തീയതിയും 27 വെര നീട്ടിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെ വരെയും ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 23 വരെയുമായിരുന്നു. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് csirnet.nta.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.