Short Vartha - Malayalam News

About Us

കുറഞ്ഞ വാക്കുകളിൽ വലിയ ലോകത്തെ അറിയാം... ഒരു ദിവസത്തെ പ്രധാനപ്പെട്ട വാർത്തകൾ കുറഞ്ഞ വാക്കുകളിൽ ചുരുക്കത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഷോർട്ട് വാർത്ത. വളച്ചൊടിച്ചതും, ഊതിപ്പെരുപ്പിച്ചതും, തെറ്റിദ്ധരിപ്പിക്കുന്നതും ആയ വാർത്തകൾക്ക് ഇടം നൽകാതെ വാർത്തകളിലെ വസ്തുത ഷോർട്ട് വാർത്തയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വാർത്തകൾ ഈ പ്ലാറ്റ്ഫോമിലൂടെ അറിയാം. ഓൺലൈൻ പോർട്ടലിന് പുറമേ ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ഷോർട്ട് വാർത്ത മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.