മധ്യപ്രദേശിൽ മോഹൻ യാദവ് മുഖ്യമന്ത്രിയാകും

ബിജെപിയുടെ നിയമസഭാ കക്ഷിയോ​ഗത്തിലാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റിൽ 163 സീറ്റും നേടിയാണ് ബിജെപി ജയിച്ചത്.