Short Vartha - Malayalam News

മധ്യപ്രദേശിലെ മഹാകാല്‍ ക്ഷേത്രത്തില്‍ തീപിടിത്തം; 13 പൂജാരിമാര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ ഹോളി ആഘാഷത്തിന്റെ ഭാഗമായി നടന്ന പൂജയ്ക്കിടെയുണ്ടായ തീപിടിത്തത്തിലാണ് 13 പൂജാരിമാര്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉജ്ജയിന്‍ കളക്ടര്‍ നീരജ് കുമാര്‍ സിംഗ് പറഞ്ഞു.