മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ 158 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. രാജസ്ഥാനിൽ 199 സീറ്റുകളിൽ 114 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു.