ഖാലിസ്ഥാന്‍ ഭീകരര്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടു

കാനഡ സറേയിലെ ഹിന്ദു ലക്ഷ്മി നാരായൺ മന്ദിറിൽ ഖാലിസ്ഥാന്‍ ഭീകരര്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്‍റ് അംഗം ചന്ദ്ര ആര്യ ഷെയർ ചെയ്തു. കനേഡിയൻ അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ശക്തമായ നടപടിയെടുക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു.