ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണിമൂല്യം 30 ലക്ഷം കോടി കടന്നു

ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ ഗ്രൂപ്പാണ് ടാറ്റ. 21.60 ലക്ഷം കോടി രൂപ വിപണിമൂല്യമുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്ത്. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും മൂല്യമേറിയ കമ്പനി 15.12 ലക്ഷം കോടി രൂപയുമായി TCS ആണ്. രണ്ടാം സ്ഥാനത്തുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനി 3.43 ലക്ഷം കോടി രൂപ മൂല്യവുമായി ടാറ്റാ മോട്ടോഴ്‌സാണ്.
Tags : Tata