Short Vartha - Malayalam News

ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് എന്ന നേട്ടം വീണ്ടും TCS ന്

തുടർച്ചയായി ഒമ്പതാം തവണയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് ടോപ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന IT കമ്പനിയായ TCS ല്‍ 6,03,305 ജീവനക്കാരാണ് ഉളളത്. 153 രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ ഉളള കമ്പനിയില്‍ 35.7 ശതമാനം വനിതകളാണ് ജോലി ചെയ്യുന്നത്.