Short Vartha - Malayalam News

വില കുറഞ്ഞ കൂപ്പെ SUVകള്‍ നിരത്തിലെത്താന്‍ ഒരുങ്ങുന്നു

സിട്രോണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ നിര്‍മാതാക്കള്‍ ബഹുജന വിപണിയെ തൃപ്തിപ്പെടുത്തുന്ന കൂപ്പെ SUV മോഡലുകളുടെ പണിപ്പുരയിലാണ്. ടാറ്റ കര്‍വ്വ്, സിട്രോണ്‍ ബസാള്‍ട്ട് SUV, മഹീന്ദ്ര BE.05, മഹീന്ദ്ര XUV.e9 എന്നിവയാണ് വരുന്ന മോഡലുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വാഹനങ്ങളെല്ലാം നിരത്തിലെത്തുമെന്നാണ് സൂചന.