Short Vartha - Malayalam News

മഹീന്ദ്ര XUV 3XO ഉടനെത്തും

XUV 3X0ന്റെ ഒരോ ഫീച്ചര്‍ ഹൈലൈറ്റുകളും കമ്പനി എല്ലാ ദിവസവും വെളിപ്പെടുത്താറുണ്ട്. ഈ സബ്-കോംപാക്റ്റ് SUVക്ക് ഏഴ് സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചത്. അടുത്ത ആഴ്ചയോടെ XUV 3XO അവതരിപ്പിക്കുമെന്നാണ് സൂചന. കമ്പനി നിരയില്‍ XUV 300 മോഡലിന് പകരമാണ് മഹീന്ദ്ര XUV 3XO വരുന്നത്.