Short Vartha - Malayalam News

ബൊലേറോ മാക്‌സ് പിക്ക് അപ്പിന്റെ പുതിയ വേരിയന്റുകള്‍ വിപണയിലെത്തി

എയര്‍ കണ്ടീഷനിംഗും ഐമാക്‌സ് ആപ്പിലെ 14 ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന പുതിയ വേരിയന്റാണ് മഹീന്ദ്ര വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മഹീന്ദ്ര M2DI എഞ്ചിന്‍, ഉയര്‍ന്ന പേലോഡ് ശേഷി, സുഖകരമായ യാത്രാ അനുഭവം എന്നിവയാണ് ബൊലേറോ മാക്‌സ് പിക്ക് അപ്പിന്റെ പ്രത്യേകതകള്‍. 17.2 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെയാണ്.