Short Vartha - Malayalam News

സ്‌കോര്‍പിയോ N Z8 സെലക്ട് വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

സ്‌കോര്‍പിയോ N SUV മോഡല്‍ ലൈനപ്പ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കോര്‍പിയോ N Z8 സെലക്ട് വേരിയന്റുകള്‍ എത്തുന്നത്. 2.0L TGDi പെട്രോള്‍, 2.2L എംഹോക്ക് ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാവുന്ന വാഹനം യഥാക്രമം 370Nm ടോര്‍ക്കും 172bhpയും 400Nm-ഉം നല്‍കും. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 16.99 ലക്ഷം രൂപയും 18.49 ലക്ഷം രൂപയുമാണ് വില.