PSC പരീക്ഷയിലെ ആള്‍മാറാട്ട ശ്രമം പിടികൂടിയത് ബയോമെട്രിക് പരിശോധനയില്‍

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി LGS പരീക്ഷയില്‍ ആണ് PSC ആദ്യമായി ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തിയത്. പരീക്ഷ എഴുതാന്‍ എത്തിയവരുടെ വിരല്‍വെച്ചുള്ള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ട ശ്രമത്തെ കുറിച്ച് സംശയം തോന്നി. തുടര്‍ന്ന് ഇയാള്‍ ഇരുചക്ര വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുക ആയിരുന്നു.
Tags : PSC