വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ പോസ്റ്റുകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്. പത്താം ക്ലാസ് മിനിമം യോഗ്യതയുള്ള 18 മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. PSC യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാനാകും.
Tags : PSC,Jobs