SI, LP-UP അധ്യാപക നിയമനം തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങി ആറോളം തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജനുവരി 31 ആണെന്ന് കേരള PSC അറിയിച്ചു. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇൻസ്പെക്ടർ തസ്തികയില്‍ 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പള സ്കെയില്‍.
Tags : PSC,Jobs