നിബന്ധനകളോടെ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇറാൻ

പരമാവധി 15 ദിവസത്തേക്കാണ് വിനോദസഞ്ചാരത്തിനായി വിമാനമാർഗം രാജ്യത്തേക്ക് വരുന്ന ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം ഇറാൻ അനുവദിച്ചിരിക്കുന്നത്. അതേസമയം കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ സാധിക്കില്ല. കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്‍ സന്ദര്‍ശിച്ചത്.
Tags : Visa