ഇലോണ്‍ മസ്കിന്‍റെ സ്റ്റാർലിങ്ക് ഇന്ത്യയില്‍ ഇന്‍റർനെറ്റ് സേവനങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു

റെഗുലേറ്ററി പരിശോധനകള്‍‌ക്ക് ശേഷം സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ മൊബൈലുകള്‍ ഉപയോഗിച്ചുള്ള ആശയവിനിമയത്തിനായി 2022ല്‍ സാറ്റ്ലൈറ്റ് സർവീസ് (GMPCS)ലൈസന്‍സിനായി സ്റ്റാർലിങ്ക് അപേക്ഷിച്ചിരുന്നു.