ഇറാഖിലെ ഇറാൻ പിന്തുണയുള്ള കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം

ഇറാഖിലും സിറിയയിലും USനും സഖ്യ സഖ്യകക്ഷികൾക്കുമെതിരായി ഇറാന്‍ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണങ്ങളെന്ന് US പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കതൈബ് ഹിസ്ബുള്ള ഗ്രൂപ്പിനെയും മറ്റ് ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
Tags : Iran,Iraq