930 പോയിന്‍റ് ഇടിഞ്ഞ് സെന്‍സെക്‌സ്

സെൻസെക്‌സ് 930.88 പോയിന്‍റ് കുത്തനെ ഇടിഞ്ഞ് 70,506.31ലാണ് ക്ലോസ് ചെയ്തത്. NSE Nifty 302.95 പോയിന്റ് താഴ്ന്ന് 21,150.15ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് വ്യാപാരികൾ നടത്തിയ വന്‍ പ്രോഫിറ്റ് ബുക്കിംഗാണ് കുത്തനെയുളള ഇടിവിന് കാരണം.