ഡീപ്‌ഫേക്ക് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയിൽ സൃഷ്ടിച്ച വീഡിയോകളും ചിത്രങ്ങളും യഥാർത്ഥമാണെന്ന് തോന്നിപ്പിക്കും വിധമുളളതാണ്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ദുരുപയോഗം ചെയ്‌താൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.