മൊബൈൽ നെറ്റ്‌വർക്കുകള്‍ ആവശ്യമെങ്കില്‍ കേന്ദ്രത്തിന് ഏറ്റെടുക്കാമെന്ന നിയമം വരുന്നു

പൊതു സുരക്ഷ മുൻനിർത്തിയോ ദുരന്തനിവാരണം, പൊതു അടിയന്തര സാഹചര്യം തുടങ്ങിയവ ഉണ്ടാകുമ്പോഴോ ഏത് ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയും താൽക്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്ന ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ടെലികമ്മ്യൂണിക്കേഷൻ ബിൽ 2023 അവതരിപ്പിച്ചത്.