Short Vartha - Malayalam News

18ാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24ന്

സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ജൂലൈ മുന്നുവരെയാണ് സമ്മേളനം നടക്കുന്നത്. ജൂണ്‍ 27 മുതല്‍ രാജ്യസഭാ സമ്മേളനം ആരംഭിക്കും. ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ലേക്‌സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.