ഓഹരിവിപണി സർവകാല റെക്കോഡിൽ

ആദ്യമായി സെൻസെക്‌സ് 71,483 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.37% ഉയർന്ന്‌ 21,456 എന്ന പുതിയ ക്ലോസിംഗ് ഉയരം കൈവരിച്ചു. ഐടി, ബാങ്കിംഗ് ഓഹരികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.