ഡീപ് ഫേക്കുകളിൽ നടപടിക്കൊരുങ്ങി കേന്ദ്രം

ഡീപ്ഫേക്കുകളുടെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്തം അതിന്‍റെ ക്രിയേറ്റര്‍മാര്‍ക്കും പ്ലാറ്റ്‌ഫോമുകൾക്കുമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവര്‍ക്ക് പിഴ ചുമത്തുന്നത് അടക്കമുളള ശിക്ഷാ നടപടികള്‍ പരിഗണനയിലാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.