ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയ സമ്മാനത്തുകയായി നേടിയത് 4 മില്യൺ ഡോളർ

ഏകദിന ലോകകപ്പില്‍ വിജയികളായ ഓസ്‌ട്രേലിയ സമ്മാനത്തുകയായി നേടിയത് 4 മില്യൺ ഡോളർ. റണ്ണേഴ്‌സ് അപ്പായ ഇന്ത്യക്ക് ലഭിച്ചത് 2 മില്യൺ യുഎസ് ഡോളറാണ്. സെമിഫൈനലുകൾ കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനും സമ്മാനത്തുകയായി 800,000 യുഎസ് ഡോളർ നല്‍കി.