ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ജേതാക്കളായി

ഇന്ത്യയുര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. ഓസ്ട്രേലിയയുടെ 6-ാം ഏകദിന ലോകകിരീടമാണിത്.