ഏകദിനലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയ ലക്ഷ്യം

ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്കായി കോഹ്ലിയും, രാഹുലും അര്‍ധസെഞ്ചുറി നേടി.