ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്ക്

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. 2019 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ നേടിയ 578 റണ്‍സ് മറികടന്ന് 597 റണ്‍സ് നേടിയാണ് രോഹിത് റെക്കോര്‍ഡിനര്‍ഹനായത്.