സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് 14ന് അവസാനിക്കും

സൗജന്യമായുള്ള ആധാര്‍ അപ്‌ഡേഷനായുള്ള സമയപരിധി ഡിസംബര്‍ 15ന് അവസാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. myaadhaar.uidai.gov.in എന്ന് വെബ്‌സൈറ്റ് മുഖേനയും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ആധാറിലെ വിവരങ്ങള്‍ പുതുക്കാവുന്നതാണ്.
Tags : Aadhaar