ആധാർ എൻറോൾമെന്‍റ് നിയമങ്ങൾ പരിഷ്കരിച്ച് കേന്ദ്രം

ആധാർ ലഭിക്കുന്നതിനു വിരലടയാളവും ഐറിസ് സ്കാനും ആവശ്യമാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിയമം. എന്നാൽ വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്താൽ ആധാർ ലഭിക്കും. ‌‌ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി.
Tags : Aadhaar