ഈ മാസം 14 വരെ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാം

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറുകയോ വ്യക്തിവിവരങ്ങളില്‍ കാര്യമായ മാറ്റം വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ ആധാറില്‍ ഇക്കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ കയറി വിവരങ്ങള്‍ പുതുക്കാം.
Tags : Aadhaar