ആധാർ സൗജന്യമായി പുതുക്കാനുള്ള സമയം മാർച്ച് 14 വരെ നീട്ടി

ഡിസംബര്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. ആധാറുളള എല്ലാവരും 10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് യുണീക്​ ​ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമുളളത്. അക്ഷയ കേന്ദ്രങ്ങളില്‍ സേവനം ഉപയോഗപ്പെടുത്തുന്നതിന് 50 രൂപയാണ് ഫീസ്.
Tags : Aadhaar