ആധാറിന് അപേക്ഷിക്കുമ്പോൾ വെരിഫിക്കേഷൻ നടപ്പാക്കാനൊരുങ്ങുന്നു

18 വയസിന് മുകളിലുള്ളവർ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ, അപേക്ഷയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കാന്‍ UIDAI ഒരുങ്ങുന്നത്. സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന നോഡൽ ഓഫീസർമാരായിരിക്കും വെരിഫിക്കേഷന് മേല്‍നോട്ടം നൽകുക.
Tags : Aadhaar