2024 ലെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 6 സൈനികർക്ക് കീർത്തി ചക്രയും 8 പേർക്ക് ശൗര്യ ചക്രയും ലഭിച്ചു. നാല് മലയാളികൾ ഉൾപ്പെടെ 22 സൈനികർ പരം വിശിഷ്ട സേവാ മെഡലിനും 4 പേർ യുദ്ധ് സേവാ മെഡലിനും അർഹരായി.