പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി 2024ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്ക് പത്മശ്രീ ലഭിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചവർ.