2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി ഇന്ത്യ ഊര്‍ജിത ശ്രമം നടത്തുന്നതായി പ്രധാനമന്ത്രി

ഇന്ത്യയുടെ ആവശ്യത്തില്‍ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യക്തമാക്കാം എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. 2029 യൂത്ത് ഒളിമ്പിക്‌സിന് വേദി ഒരുക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. വലിയ ലക്ഷ്യങ്ങള്‍ നേടാനും കായികരംഗത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാനും നിലവില്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.