അതിവേഗ ട്രെയിനുകൾക്കായി മലപ്പുറം ജില്ലയിൽ പുതിയ ഇരട്ട പാത നിര്‍മിക്കുന്നു

പാലക്കാട് ജില്ലാ അതിർത്തിയിലെ കരിയന്നൂർ റെയിൽവേ പാലത്തിനും പേരശ്ശനൂർ അഞ്ചുകന്ന് പാലത്തിനും ഇടയില്‍ നിര്‍മിക്കുന്ന ട്രാക്കിന് ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപ്പാതയും ഉണ്ടാകും. ഷൊർണൂർ–മംഗളൂരു പാതയില്‍ കുറ്റിപ്പുറത്തുള്ള ‘റ’ വളവ് ഒഴിവാക്കുകയാണ് പുതിയ ഇരട്ട പാതയുടെ പ്രധാന ഉദ്ദേശം.
Tags : Railway