ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ സിംഗപ്പൂരും സൂറിച്ചും

ഈ വർഷം ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയത് സിംഗപ്പൂരും സൂറിച്ചും. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റാണ് പട്ടിക തയാറാക്കിയത്. ജനീവ, ന്യൂയോർക്ക്, ഹോങ്കോംഗ് എന്നിവയാണ് തൊട്ടുപിറകെയുളളത്. സിംഗപ്പൂരിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ഗതാഗത നിരക്കുളളത്.
Tags : Singapore