ഫാസ്ടാഗുകളുടെ KYC പുതുക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടി

ഫാസ്ടാഗ് KYC അപ്ഡേറ്റ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി ദേശീയപതാ അതോറിറ്റി 2024 ഫെബ്രുവരി 29 വരെയാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയ്യതിയായ ജനുവരി 31നുള്ളില്‍ KYC അപ്ഡേറ്റ് പൂര്‍ത്തിയായില്ല. ലക്ഷക്കണക്കിന് വാഹന ഉടമകള്‍ ഫാസ്ടാഗ് KYC ചെയ്യാന്‍ ബാക്കിയുള്ളതിനാലാണ് NHAI സമയം നീട്ടി നല്‍കിയത്.
Tags : Fastag