KYC പൂർണമല്ലാത്ത ഫാസ്റ്റാഗുകൾ അടുത്ത മാസം മുതൽ പ്രവർത്തന രഹിതമാകും

KYC (Know Your Consumer) വിവരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വാഹന ഉടമകള്‍ ജനുവരി 31ന് മുമ്പ് ഫാസ്റ്റാഗ് ഇഷ്യു ചെയ്തിരിക്കുന്ന ബാങ്കിനെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം ബാലന്‍സ് ഉണ്ടെങ്കിലും ഫാസ്റ്റാഗുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ഫാസ്റ്റാഗ് വഴിയുള്ള ടോള്‍ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് നടപടി.
Tags : Fastag