വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി നല്‍കി അബുദാബി

ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ സ്ട്രീറ്റിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തിൽ വരും. ബെ​നോ​ന ബ്രി​ഡ്ജി​ല്‍ നി​ന്ന് ഇ​കാ​ദ് ബ്രി​ഡ്ജി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പാ​ത​യില്‍, വ​ല​തു​വ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ലൈ​നി​ലാ​ണ് ഓ​വ​ര്‍ടേക്കി​ങ്ങിന് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.
Tags : Abu Dhabi