അബുദാബിയിൽ ആദ്യ പാസഞ്ചർ യാത്ര നടത്തി ഇത്തിഹാദ് റെയില്‍

അബുദാബിയിൽ നിന്ന് അൽ ദന്നയിലേക്കാണ് ആദ്യ സർവീസ് നടത്തിയത്. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് അൽ ദന്നയുളളത്. റോഡിലൂടെയുള്ള ചരക്ക് വാഹനത്തെ നിയന്ത്രിക്കുക, പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുക തുടങ്ങിയവയും റെയില്‍ സര്‍വീസിന്‍റെ നേട്ടമാണെന്ന് വ്യവസായ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.
Tags : Abu Dhabi