ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി

ഓണ്‍ലെെന്‍ ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടികയിലാണ് 86.8 പോയിന്‍റ് നേടി അബുദാബി ഒന്നാമതെത്തിയത്. 2017 മുതല്‍ അബുദാബി തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തായ്പേയ്, ദോഹഎന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
Tags : Abu Dhabi