ഖലിസ്താന്‍ നേതാവിന് നേരെയുളള വധശ്രമക്കേസില്‍ തെളിവ് ആവശ്യപ്പെട്ട് US കോടതി

US, കാനഡ രാജ്യങ്ങളില്‍ പൗരത്വമുളള ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി എന്നാരോപിച്ച് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ US ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നിഖില്‍ ഗുപ്തയുടെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഫെഡറല്‍ സര്‍ക്കാരിനോട് കോടതി തെളിവ് ആരാഞ്ഞത്.
Tags : Khalistan