Short Vartha - Malayalam News

കാനഡയിലെ ഇന്ത്യൻ ദൗത്യങ്ങൾ തടയുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ

ഇന്ത്യന്‍ സർക്കാർ നല്‍കുന്ന പെൻഷൻ ലഭിക്കുന്നവർക്ക് ഇന്ത്യൻ കോണ്‍സുലേറ്റ് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ച ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തിയിരുന്നു.