ഡീപ് ഫേക്ക്: നിബന്ധനകൾ കൊണ്ടുവരാന്‍ സോഷ്യൽ മീഡിയകൾക്ക് ഏഴ് ദിവസം നൽകി

ഡീപ് ഫേക്ക് വീഡിയോകള്‍ തടയുന്നതിന് ഐടി നിയമങ്ങൾ അനുസരിച്ച് നിബന്ധനകൾ കൊണ്ടുവരാന്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏഴ് ദിവസത്തെ സമയം നൽകിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ് ഫേക്ക് ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാൻ കേന്ദ്രം ഉടൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Tags : Deep Fake