5 ടെക് കമ്പനികളില്‍ നിന്ന് ജനുവരിയില്‍ പിരിച്ചു വിട്ടത് 20,000 പേരെ

2023 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചു വിടലാണ് നടന്നിരിക്കുന്നത് എന്നാണ് Layoffs.fyi വെബ്സെെറ്റില്‍ പറയുന്നത്. ജര്‍മന്‍ ആസ്ഥാനമായുള്ള സോഫ്റ്റ് വെയര്‍ കമ്പനിയായ സാപ് 8,000 ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് അതിന്റെ ഗെയിമിംഗ് ഡിവിഷനിലെ 1,900 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.