മഹാരാജാസ് കോളേജില്‍ SFI നേതാവിന് കുത്തേറ്റു

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നടന്ന ആക്രമണത്തിൽ SFI യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് പരിക്കേറ്റത്. KSU-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് FIR.