മഹാരാജാസ് കോളേജിലെ സംഘര്‍ഷം ; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് 13 KSU - ഫ്രട്ടേണിറ്റി പ്രവർത്തകരെയും എട്ട് SFI പ്രവര്‍ത്തകരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ വിദ്യാർത്ഥികൾ ക്യാംപസിനുള്ളിൽ പ്രവേശിക്കരുതെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ ഉത്തരവില്‍ പറയുന്നു.